Sreekumar Menon | 0diyan മഞ്ജു കാലുവാരിയെന്നു ശ്രീകുമാർ മേനോൻ

2018-12-19 24

മഞ്ജുവാര്യർക്ക് നേരെ രൂക്ഷവിമർശനവുമായി ഒടിയൻ സംവിധായകൻ ശ്രീകുമാർ മേനോൻ. തൻറെ പ്രതിസന്ധിഘട്ടങ്ങളിൽ മഞ്ജു തന്നെ പിന്തുണച്ചില്ലെന്ന് ശ്രീകുമാർ മേനോൻ പറയുന്നു. മഞ്ജു തന്നെ 100% കൈവിട്ടു. ഡബ്ല്യുസിസിയുടെ വിഷയത്തിലും ഇതേ നിലപാട് തന്നെയാണ് മഞ്ജു സ്വീകരിച്ചതെന്നും ശ്രീകുമാർ മേനോൻ വ്യക്തമാക്കുന്നു.

Videos similaires